Pick up lorry accident Kozhikode three died
-
News
പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം,മരണം മൂന്നായി,മരിച്ചത് ലോറി ജീവനക്കാരൻ
കോഴിക്കോട്: കൂടരഞ്ഞിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തേക്കുംകുറ്റി സ്വദേശിയും ലോറിയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍…
Read More »