photo
-
News
തദ്ദേശ തെരഞ്ഞെടുപ്പ്; ഫോട്ടോ അപ്ലോഡ് ചെയ്യാത്തവര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകും
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങില്‍ ഫോട്ടോയുമായി എത്തിയില്ലെങ്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്യാതെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ ഇടം ലഭിക്കില്ല. അപ്ലോഡ് ചെയ്യാത്തവരുടെ ഫോട്ടോ, ഹിയറിങ്…
Read More » -
Crime
സ്വര്‍ണ്ണക്കേസ് പ്രതിയായ യുവതിക്കൊപ്പം മോര്‍ഫ് ചെയ്ത് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അണ്ടൂര്‍ക്കോണം മുന്‍ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്‍ക്കോണം നീതു…
Read More » -
Entertainment
റോവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു; ലച്ചു ബ്രേക്ക് അപ്പ് ആയോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ ലച്ചുവെന്ന ജൂഹി റുസ്തഗിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുള്ള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചിരുന്നത്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍…
Read More » -
News
സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ലൈംഗിക വൃത്തിക്ക് തയ്യാറെന്ന് കാട്ടി ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പരും പരസ്യപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
ഭോപ്പാല്‍: സ്ത്രീധനമായി ബൈക്ക് നല്‍കാത്തതില്‍ പ്രകോപിതനായി ലൈംഗികവൃത്തിക്ക് ആളെ ലഭ്യമാകും എന്നു പറഞ്ഞ് ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തുതിയ ഗ്രാമത്തില്‍ നിന്നുള്ള…
Read More » -
Crime
കൂട്ടുകാരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് പിടിയില്‍; പ്രതിയെ കണ്ട് ഞെട്ടി യുവതി
പുനലൂര്‍: കൂട്ടുകാരിയുടെ ഫോട്ടോ മുഖചിത്രമാക്കി വ്യാജ ഫേസ്ബുക്ക് വിലാസമുണ്ടാക്കി പുനലൂര്‍ സ്വദേശിയായ യുവതിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്ത യുവാവിനെ പോലീസ് പിടികൂടി. പുനലൂര്‍…
Read More » -
News
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് ദുരുപയോഗം ചെയ്ത 19കാരന് പിടിയില്‍
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്തിരുന്ന 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ്…
Read More »