pg-doctors-partially-withdraw-strike
-
News
സമരം ഭാഗികമായി പിന്‍വലിച്ച് പി.ജി ഡോക്ടര്‍മാര്‍; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സര്‍ജന്‍സ്
തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ അഭ്യര്‍ത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു.…
Read More »