ന്യൂഡല്‍ഹി: മൂക്കിലൂടെ തുള്ളിമരുന്നതായി ഒഴിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്കി. ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന് നല്‍കുന്നതിനുള്ള പരീക്ഷണത്തിനാണ്…