peppara-aruvikkara-and-peringalkuthu-dams-opened
-
News
പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയര്‍ത്തി.…
Read More »