ന്യൂഡൽഹി: മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയെങ്കിൽ പെഗാസസ് ഫോൺ ചോർത്തൽ ഗുരുതരവിഷയമെന്ന് സുപ്രീം കോടതി. കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള അഞ്ച് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 2019ൽ…