pc-george-against-fr-roy-kannanchirayil- ezhava jihad
-
News
മാപ്പു മാത്രം പോരാ ഒരടി കൂടി കൊടുക്കണം, അയാളുടെ തലയ്ക്ക് വല്ല കുഴപ്പവും കാണും; ഈഴവ ജിഹാദ് ആരോപണത്തില്‍ വൈദികനെതിരെ പി.സി ജോര്‍ജ്
കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന് റോയി കണ്ണന് ചിറയ്ക്കലിനെതിരെ പി.സി. ജോര്‍ജ്. ഈ പരാമര്‍ശം നടത്തിയാള്‍ക്ക് തലയ്ക്ക്…
Read More »