pastor died who imitate christ
-
യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും, വിശ്വാസികളെ ബോധിപ്പിക്കാൻ പാസ്റ്ററെ ജീവനോടെ കുഴിയില്‍ മൂടി; മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്തു!
സാംബിയ: യേശുവിനെ പോലെ ഉയര്ത്തെഴുന്നേല്ക്കാന് തനിക്കും സാധിക്കുമെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ക്ക് ഒടുവിൽ ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറ…
Read More »