panikkankudi murder case follow up
-
News
പണിക്കന്‍കുടി കൊലപാതകം; ജഡം ഡാമില്‍ കെട്ടിത്താഴ്ത്താനും ബിനോയി പദ്ധതിയിട്ടു
അടിമാലി: കാമാക്ഷി സ്വദേശിനി സിന്ധുവിന്റെ മൃതദേഹം അടുപ്പിനടിയില്‍നിന്നു മാറ്റി അണക്കെട്ടില്‍ കെട്ടിത്താഴ്ത്താനും പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയി പദ്ധതിയിട്ടിരുന്നതായി പോലീസ്. എന്നാല്‍, ‘ദൃശ്യം’ സിനിമയെ വെല്ലുന്ന തരത്തില്‍ തയാറാക്കിയ…
Read More »