palakkad-rss-worker-murder-probe
-
News
പാലക്കാട് ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ കടന്നത് തൃശൂര്‍ ഭാഗത്തേക്കെന്ന് പോലീസ്
പാലക്കാട്: എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പ്രതികള്‍ കടന്നത് തൃശൂര്‍ ഭാഗത്തേക്കാണെന്നാണ് പോലീസ് നിഗമനം. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പാലിയേക്കര…
Read More »