കോട്ടയം:പാലാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ പാലാ കാർമൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് തന്നെ ആരംഭിക്കും. മൂന്നാഴ്ചയിലേറെ കൊടുമ്പിരി കൊണ്ടുനിന്ന തിരഞ്ഞെടുപ്പ് ചൂടിനും…