പാല :രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും നടക്കും. 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി കൊട്ടിക്കലാശം നടക്കേണ്ട ദിനം നാളെയാണെങ്കിലും…