Pakistan beat newzeanland in world cup cricket
-
News
പെരുമഴയില്‍ ഇടിമിന്നലായി ഫഖര്‍,കിവീസിനെ തകര്‍ത്ത് പാക്കിസ്ഥാന്,സെമി സാധ്യതകള്‍ സജീവം
ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി പാകിസ്ഥാന്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു പാകിസ്താന്റെ ജയം.…
Read More »