P v anwar against v d satheeshan
-
News
വി.ഡി സതീശന് ആർഎസ്എസുമായും അജിത് കുമാറുമായും ബന്ധം, പുനർജനി കേസിൽ സഹായിക്കാമെന്ന് ധാരണ : അൻവർ
മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആര്.എസ്.എസുമായും അജിത് കുമാറുമായും ബന്ധമുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.'എം.ആര്. അജിത്…
Read More »