p sarin likely to contest from Palakkad ldf candidate
-
News
പി.സരിന് പാലക്കാട്ട് ഇടതുസ്വതന്ത്രന്; പ്രഖ്യാപനം ഉടന്‍
പാലക്കാട്∙ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് പി.സരിനെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതായി സൂചന. സംസ്ഥാന നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയേക്കും. സരിനെ സ്ഥാനാർഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സിപിഎം…
Read More »