p k sreemathi voice clip out anupama case
-
News
മുഖ്യമന്ത്രി പറഞ്ഞു, നമുക്ക് അതില്‍ റോളില്ല; ദത്ത് വിവാദത്തില്‍ തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവം വാര്‍ത്തയാകുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതിയുടെ…
Read More »