P c George appologises mahi statement
-
News
ദേശീയപാത വികസിച്ചതോടെ മാഹി കൂടുതൽ സുന്ദരമായെന്ന് മാത്രമാണ് ഉദ്ദേശിച്ചത്, ഖേദപ്രകടനവുമായി പിസി ജോര്‍ജ്
കണ്ണൂര്‍:മാഹിക്കെതിരായ മോശം പരാമർശം വിവാദമായതോടെ ഖേദപ്രകടനവുമായി പി.സി.ജോർജ്. പ്രതിഷേധമുയരുകയും മാഹി പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ക്ഷമാപണം. കോഴിക്കോട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി.സി.ജോർജിന്റെ…
Read More »