Orange and yellow alert in kottayam
-
News
അതിശക്തമായ മഴ കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ,ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ
കോട്ടയം:അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒക്ടോബർ 26ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്ടോബർ 24, 25, 27 തീയതികളിൽ…
Read More »