Opportunity for women to drive Swift bus; 600 Driver Conductor Vacancies
-
News
സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകള്‍ക്ക് അവസരം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളാണുള്ളത്. ട്രാൻസ്ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ…
Read More »