one more arrested morphing actress praveena’s photo
-
News
നടി പ്രവീണയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: സിനിമ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ്(22)ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍…
Read More »