one and half year old child died after wall fell over body
-
News
റോഡരികിലെ മതിലിടിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു; അപകടം മുത്തച്ഛനൊപ്പം പാൽ കൊടുക്കാൻ പോകവേ
പാലക്കാട്: മുതലമടയില്‍ റോഡരികിലെ മതിലിടിഞ്ഞുവീണ് ഒന്നര വയസ്സുകാരന് മരിച്ചു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍, ഗീതു ദമ്പതികളുടെ മകന് വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്…
Read More »