one-and-a-half-year-old-girl-died-after-falling-into-a-bucket-of-water-in-the-bathroom
-
കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: കുളിമുറിയില്‍ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പാനായിക്കുളം സ്വദേശികളായ മഹേഷിന്റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് സോനയുടെ…
Read More »