Onam bonus and festival for government employees
-
News
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും ലഭിക്കും. 4,85,000 സർക്കാർ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിലാണ്…
Read More »