omicron-new-variants-may-still-be-formed-warning
-
News
ഒമിക്രോണിന്റെ വ്യാപനശേഷി കൂടി,പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം;യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന
സാന്‍ ഫ്രാന്‍സിസ്കോ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More »