Oman cancelled all flight to india
-
ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഒമാന്‍ നിർത്തിവെച്ചു .
മസ്കത്ത്: ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ കർശന നടപടികളുമായി ഒമാന്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ അറിയിച്ചു. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും…
Read More »