old-woman-rescued-from-river kottayam
-
News
രണ്ടര കിലോമീറ്ററിലധികം മീനച്ചിലാറ്റിലൂടെ ഒഴുകി നടന്നു! കോട്ടയത്ത് വയോധികയ്ക്ക് പുനര്ജന്മം
കോട്ടയം: ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെ മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്ജന്മം. കുത്തിയൊഴുകുന്ന മീനച്ചിലാറില്‍ രണ്ടു കിലോമീറ്റലധികം ഒഴുകി തണുത്തുവിറങ്ങലിച്ച വയോധികയെ ‘ദൈവത്തിന്റെ കൈകള്‍’…
Read More »