Old food siezed from nadapuram
-
News
നാദാപുരത്തെ വീട്ടുവളപ്പിലെ പരിശോധനയിൽ കണ്ടത് ഉപയോഗിക്കാനാകാത്ത മീനും ഐസും,നടപടി
കോഴിക്കോട്: നാദാപുരം വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കണ്ടെത്തി. വളയം മത്സ്യമാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രദേശത്തെ…
Read More »