odafone-idea-will-raise-prepaid-tariff-rates-up-to-25-percent-following-airtel
-
News
മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെലവുകള്‍ ഇനി കുത്തനെ ഉയരും; എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ച് വി.ഐയും
ന്യൂഡല്‍ഹി: പ്രീപെയ്ഡ് താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വി.ഐയും (വോഡഫോണ്‍-ഐഡിയ) പ്രഖ്യാപിച്ചു. നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തില്‍ 25…
Read More »