തൃശ്ശൂര്‍: ഓണാഘോഷത്തിന് മാറ്റ് കൂട്ടി അടിപൊളി നൃത്തവുമായി തൃശൂരില്‍ മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് തൃശൂരിലെ ഓണാഘോഷവേദിയില്‍ നൃത്തചുവടുമായെത്തി കാണികളുടെ കൈയ്യടി…