Nudity display for students in Kalamassery; The policeman was arrested
-
News
കളമശ്ശേരിയിൽ വിദ്യാർഥികൾക്ക് നേരേ നഗ്നതാപ്രദർശനം; പോലീസുകാരൻ അറസ്റ്റില്‍
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരന് അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്. ക്യാമ്പിലെ പോലീസുകാരനായ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »