Notorious gang leader Sharad Mahol was shot dead
-
News
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സ്വന്തം അനുയായികൾ
മുംബയ്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ (40) വെടിയേറ്റ് മരിച്ചു. പൂനെയിലാണ് സംഭവം. സ്വന്തം അനുയായികൾ തന്നെയാണ് മഹോലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന…
Read More »