nothing wrong in declaring SDPI support to udf premachandran
-
News
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിൽ തെറ്റില്ല, യുഡിഎഫ് തീരുമാനമറിയില്ല: എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം: എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ആപത്കരമായി ഒന്നുമില്ലെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്‍എസ്പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്. എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി തനിക്കറിയില്ലെന്നും തന്റെ…
Read More »