nothing to kerala in union budget
-
News
Budget 2024:തൃശൂരെടുത്തിട്ടും ഗുണമൊന്നുമില്ല! കേരളത്തിന് ബഡ്ജറ്റിൽ പരാമർശം പോലും ഇല്ല
തിരുവനന്തപുരം: രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നാണ്…
Read More »