ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിനുള്ള അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ സംഘത്തെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഇതിഹാസ താരങ്ങൾക്ക്…