norovirus-confirmed-in-wayanad
-
News
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു; ലക്ഷണങ്ങള്‍ എന്തൊക്കെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിയാം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ്…
Read More »