ന്യൂയോർക്ക്: ലയണൽ മെസ്സിയില്ലാത്ത ഇന്റർ മയാമിയെ രക്ഷിക്കാൻ ഇത്തവണ ലൂയിസ് സുവാരസിനും കഴിഞ്ഞില്ല. ന്യൂയോർക്ക് റെഡ് ബുൾസിനോട് എതിരില്ലാത്ത നാല് ഗോളിന് മയാമി സംഘം പരാജയപ്പെട്ടു. സ്കോട്ലാന്ഡ്…