കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍ മാത്രം ആഴ്ചകള്‍ക്കുള്ളില്‍ നടന്നത് നിരവധി…
Read More »