no-action-taken-against-usthad-usman-faizy
-
News
‘ചാമ്പിക്കോ’ വൈറല്‍ വീഡിയോ: ഉസ്താദ് ഉസ്മാന് ഫൈസിയെ പുറത്താക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജമെന്ന് മഹല്ല് കമ്മറ്റി
മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ ‘ചാമ്പിക്കോ’ വീഡിയോ വേര്‍ഷനിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന് ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നത് വ്യാജ പ്രചരണം. അധ്യാപകനെതിരെ നടപടി…
Read More »