nirbhayas mother response
-
Crime
7 വര്‍ഷമായി ഞാന്‍ അലറുന്നു, കുറ്റവാളികളെ നിയമങ്ങള്‍ ലംഘിച്ച് ചെയ്യേണ്ടിവന്നാലും ശിക്ഷിക്കുക, കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചു,പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ
2012 മുതല്‍ തന്നെ വേദനിപ്പിക്കുന്ന മുറിവുകളില്‍ മരുന്നു പുരട്ടിയതുപോലെയാണ് തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ടതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ. ‘കുറഞ്ഞത് ഒരു…
Read More »