Nipah: No positive cases for four days
-
News
നിപ: നാലു ദിവസമായി പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെടുന്നു
കോഴിക്കോട്: കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടികല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി അറിയിച്ചു.…
Read More »