ninth-grader-lost-rs-4-lakh-for-his-sisters-wedding-in-an-online-game
-
News
ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ട് കാലി; ഒന്‍പതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിയില്‍ നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനുള്ള നാല് ലക്ഷം
തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട ഒന്‍പതാം ക്ലാസുകാരന് കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സൂക്ഷിച്ച നാല് ലക്ഷം രൂപ. പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത്…
Read More »