Nijjar Met Senior Canada Intel Officials 6 Days Before Death reports
-
News
നിജ്ജാര്‍ വധം:പിന്നില്‍ ഐ.എസ്.ഐയ്ക്ക് പങ്കെന്ന് ഇന്ത്യ,കൊല്ലപ്പെടുന്നതിന് 6 ദിവസം മുൻപ് കനേഡിയൻ ഇന്റലിജൻസ് സർവീസുമായി നിജ്ജാർ ബന്ധപ്പെട്ടതായി വെളിപ്പെടുത്തല്‍
ന്യൂഡൽഹി:കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിജ്ജാറിന്റെ മകൻ. കൊല്ലപ്പെടുന്നതിന്…
Read More »