Neymeen fishing ban oman
-
News
നെയ്മീന്‍ പിടിക്കുന്നതിന് 15 മുതല്‍ വിലക്ക്
മസ്കത്ത്: രാജ്യത്തിന്‍റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതല്‍ വിലക്ക്. രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്‍റെ…
Read More »