new-zealand-pm-cancels-wedding-reason-new-covid-rules
-
News
സാധാരണക്കാരും ഞാനും ഒരു വ്യത്യാസവുമില്ല; കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്വന്തം വിവാഹചടങ്ങ് മാറ്റിവെച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍: ലോകം വീണ്ടും കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കിടക്കുകയാണ്. മൂന്നാം തരംഗം ഒന്നാകെ അലയടിക്കുമ്പോള്‍ തന്റെ വിവാഹ ചടങ്ങ് മാറ്റിവെച്ചിരിക്കുകയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡന്. കൊവിഡ്…
Read More »