New virus found in china
-
ചൈനയില്‍ പുതിയ തരം വൈറസിനെ കണ്ടെത്തി; മഹാമാരിയാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍
ബെയ്ജിംഗ്:മഹാമാരിയായി പടരാൻ സാധ്യതയുള്ള ഒരു പുതിയ തരം വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. അടുത്തിടെ പന്നികളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെന്നും…
Read More »