new-schedule-for-full-classes-at-kite-victors
-
News
കൈറ്റ് വിക്ടേഴ്സില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും പുതിയ സമയക്രമം; പ്ലസ്ടു റിവിഷന്‍ ഇന്നുമുതല്‍; പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍
തിരുവനന്തപുരം: സ്കൂളുകള്‍ ഇന്നുമുതല്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ്…
Read More »