New promotion scheme introducing KSU
-
News
കനയ്യകുമാറിൻ്റെ പുതിയ പരീക്ഷണം,കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്യുവില് സ്ഥാനം നഷ്ടമാകും, മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റം
തിരുവനന്തപുരം: കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്യുവില് സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എൻഎസ്യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങള്‍…
Read More »