new-mahindra-thar-accident-video
-
News
‘അങ്ങനെ പുതിയ വണ്ടി നമ്മള് മറിച്ചിട്ടു ഗയ്സ്’; വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ പുത്തന്‍ മഹീന്ദ്രാ ഥാര്‍ മറിഞ്ഞു, വാഹനത്തിനടിയിലായി വ്ളോഗര്‍; വീഡിയോ കാണാം
ആദ്യയാത്രയില്‍ തന്നെ പുതിയ മഹീന്ദ്രാ ഥാര്‍ മറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് പുതിയ മഹീന്ദ്രാ ഥാര്‍ മറിഞ്ഞത്.…
Read More »