New born thrown from flat case against mother’s boy
-
News
നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ് സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: പനമ്പള്ളി നഗറില്‍ യുവതി നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ആണ് സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ…
Read More »