New born baby dead body in well
-
Crime
നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍,അമ്മയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു
കുന്നംകുളം: നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കെതിരേ കേസ്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പ്രകാരം കടവല്ലൂര്‍ മാനംകണ്ടത്ത് ഷെഹിറ(27) ക്കെതിരേ കേസെടുത്തതായി കുന്നംകുളം…
Read More »